കീർത്തനം-അമ്പലപ്പുഴമരുവും തമ്പുരാനെ ജയ

അമ്പലപ്പുഴമരുവും തമ്പുരാനെ ജയ ജയാ
രാഗം - ശ്രീരാഗം  
താളം - ആദി
കീർത്തനം
ദേവത - കൃഷ്ണൻ (അമ്പലപ്പുഴ)     
രചന - അമ്പലപ്പുഴ മധു 
Ambalappuzha maruvum thampurāne jaya
Raagam - Shriragam
Thaalam - Aadi
Keerthanam
Deity - Krishna (Ambalapuzha)
Lyrics - Ambalapuzha Madhu

|പല്ലവി|
അമ്പലപ്പുഴമരുവും തമ്പുരാനെ ജയ ജയ
വമ്പെഴുന്ന  കീർത്തീ ശൗരേ

|അനുപല്ലവി |
പുഞ്ചിരി മലർ കുളിരായി
കൊഞ്ചിടും അധരമതിൽ
മണ്ടിടും മധുരമെന്നും
കണ്ടിടേണം ദയ നിധേ
(അമ്പലപ്പുഴമരുവും...)

|ചരണം-1|
ആർത്തമാനവമാനസ 
തേരത്തിൽ പൂട്ടിടും വാചി
-ക്കുറ്റ ബന്ധു ആകും ഈശ
പാർത്ഥസാരഥേ ശൗരേ  

|ചരണം-2|
ഓർത്ത കീർത്തനത്തിൽ കോർത്താൽ
നാമാമാം മലരിൽ എന്റെ
വാർത്ത ദുഃഖം തീർത്തീടേണം
വാസുദേവ ദീന ബന്ധു
(അമ്പലപ്പുഴമരുവും...)

|ചരണം-3|
ചെമ്പനീർ സുമ വദനാം
ചെമ്പക രാജനു പ്രിയാ
ചെങ്കതിർകാന്തീ പൂണ്ടിടും
പങ്കജ  ലോചന കൃഷ്ണ

|ചരണം-4|
ചെന്തളിർ മലർ കുരുന്നേ
അംബര നദീ പുരേശാ
തന്ത്രികൾ വാഴ്ത്തിടും മൂർത്തീ
സുന്ദരനാന മുരാരേ
(അമ്പലപ്പുഴമരുവും...)

|ചരണം-5|
മോഹിനി രൂപം പൂണ്ടതും
മോഹമാം മുരളിയൂതി
മോദമോടെനകത്താരിൽ
മേവിടും മുരളീധര

|ചരണം-6|
മോഹന രൂപ കുമാര
മോക്ഷ ദായക സുരേശാ
മേഘവർണ ഹരേ ജയാ
പാഹി വാത ലയ ശൗരേ
(അമ്പലപ്പുഴമരുവും...)
|Pallavi|
Ambalappuzha maruvum thampurāne jaya jaya
Vanpezhunna kīrthē Śhaurē

|Anupallavi|
Punchiri malar kulirām
Konjidum ādharam athil
Mandidum madhuram ennum
Kandīdenam daya nidhē

|Charanam-1|
Artha mānava mānasa
therathil pūthīdum vāzhi
Kuttabandhu āvum Īśha
Pārthasārathē Śhaurē

|Charanam-2|
Ōrtha kīrthanatthil kōrtha
nāmamām malaril ente
vārtha dukham thīrthīdenne
Vāsudēva dīna bandhu

|Charanam-3|
Chembanīr suma vadanā
Chembaka rājanŭ priyā
Chengathir kānthi pūndeedum
Pankaja lōchana Krishnā

|Charanam-4|
Chenthalir malar kurunnēn
Ambara nadi purēśhā
Thanthrikal vāzhthīdum mūrthē
Sundarānana Murārē

|Charanam-5|
Mōhini rūpam pūndathum
Mōhamāma murali ūthi
Mōdamōden akathāril
Mēvidum Muralīdharā

|Charanam-6|
Mōhana rūpa Kumārā
Mōksha dāyaka Surēśhā
Mēghavarnā Harē jayā
Pāhi Vātālaya Śhaurē
Play/Pause
Singer : Ambalapuzha Vijayakumar
Audio reference :

Meaning
Summary :        This song is a heartfelt hymn in praise of Lord Krishna of the Ambalappuzha Sree Krishna Temple.
Adoration of His Form: The lyrics beautifully describe Krishna's enchanting physical appearance, praising His rose-like face (Chempaneer), His lotus eyes, and the cooling, sweet smile overflowing from His lips. The Ultimate Companion: He is hailed as Parthasarathy (the celestial charioteer of human minds) and Deena Bandhu—the supreme friend of the distressed and flawed who guides seekers through life's struggles. Cosmic Leelas: The song reflects on His legendary deeds, mentioning His enchanting Mohini avatar and the mesmerizing music of His flute (Muralidhara) that captivates hearts.
Prayer for Salvation: The hymn concludes with a plea for the dark-cloud-complexioned Lord to permanently dwell inside the devotee's heart, erase all worldly sorrows, and grant ultimate spiritual liberation (Moksha).

"O Lord Krishna of Ambalappuzha, embodiment of beauty, compassion, and divine grace, remove my sorrows, dwell in my heart, and guide me towards joy, devotion, and liberation."


Line-by-line meaning of the song will be added in due course.