മംഗളം  - ദേവാ.. തവ നാമാര്‍ച്ചനയാണാധാരമതാകിന്‍

ദേവദേവനും പാർവ്വതിക്കു
രാഗം - സൗരാഷ്ട്രം
താളം - ആദി
മംഗളം  
ദേവത - വിഷ്ണു
രചന - അമ്പലപ്പുഴ മധു  
Devaa.. thava naamaarchana
Raagam - Madhyamavati
Thaalam - Aadi
Mangalam
Deity - Vishnu
Lyrics -  Ambalapuzha Madhu

|പല്ലവി|
ദേവാ.. തവ നാമാര്‍ച്ചനയാണാധാരമതാകിന്‍ ഉലകില്‍
ഏകായന മാനസമോടങ്ങാരാധന ചെയ്യുക സതതം
(ദേവാ..)

|ചരണം-1|
പോരാതികളാവും താപ പ്രാരാബ്ദ വിഷാദമൊഴിക്കാന്‍
പാപാദികളാം ദുരിതങ്ങളെ ആരാലറിയാതെയൊഴിക്കാന്‍
(ദേവാ...)

|ചരണം-2|
നാരായണനാമം സേവ്യം നാമാര്‍ച്ചിത മന്ത്രം ഗുഹ്യം
നാനാവിധ ശ്ലോകം ചേരും നേരാര്‍ന്നിടും ഈ യുഗ പുണ്യം
(ദേവാ..)


|Pallavi|
Devaa.. thava naamaarchana yaanaadhaaramathaakin ulakil
Ekaayana maanasamodangaaraadhana cheyyuka sathatham
(Devaa..)

|Charanam-1|
Poraathikalaavum thaapa praaraabdha vishaadamozhikkaan
Paapaadhikalaam durithangale aaraalariyatheyozhikkaan
(Devaa...)

|Charanam-2|
Naaraayananaamam sevyam naamaarchitha manthram guhyam
Naanaavidha shlokam cherum neraarnnideem ee yuga punyam
(Devaa..)
Play/Pause
Singer :  Ambalapuzha Vijayakumar
Audio reference :

Meaning
Summary :