
ധ്യാനി - ജടകൊണ്ടുള്ള മുടിയും അതില്‍
|
ജടകൊണ്ടുള്ള മുടിയും അതില്‍
രാഗം - നളത്ത
താളം - രൂപകം
ധ്യാനി - പന്തീരടി പൂജ
ദേവത - ശിവൻ
രചന -
| . | Jadakondulla mudiyum athil
Raagam - Nalanda
Thaalam - Rupaka
Dhyani - Pantheeradi Puja
Deity - Shiva
Lyrics -
|
ജടകൊണ്ടുള്ള മുടിയും അതില്‍
ഗംഗാ ഭഗവതിയും
ഭംഗ്യായിട്ടുള്ളൊരു കൊടിമരവും
പുള്ളിമാനും മഴുവും |
കടുതായുള്ള പാമ്പും ചുറ്റി
ചന്ദ്രക്കലയും നിലയും
ഗംഗാധരനാം ഗൗരിശനേ
ഭക്ത്യാല് ഞാന്‍ വണങ്ങിടുന്നേന് ||
| Jadakondulla mudiyum athil
Gangā bhagavathiyum
Bhangyāyittulloru kodimaravum
Pullimānum mazhuvum
Kaduthāyulla pāmpum chutti
Chandrakkalayum nilayum
Gangādharanaam girishane
Bhakthyaal njān vanangidunnen
| |
| Singer : Balakrishnan Madakkappillil
|
Meaning
|
Summary : This verse is a devotional praise of Lord Shiva, describing His iconic form: His matted locks bearing the sacred River Ganga. The spotted deer and battle-axe that He holds. The serpent adorning His body. The crescent moon shining upon His head. His divine aspect as Gangadhara (Bearer of Ganga) and Girisha (Lord of the Mountains).
ജടകൊണ്ടുള്ള മുടിയും അതില്‍ (Jadakondulla mudiyum athil)
With matted locks of hair, and in those locks...
ഗംഗാ ഭഗവതിയും (Gangā bhagavathiyum)
...resides the divine Goddess Ganga
ഭംഗ്യായിട്ടുള്ളൊരു കൊടിമരവും (Bhangyāyittulloru kodimaravum)
And a beautiful banner (flag-staff or emblem)
പുള്ളിമാനും മഴുവും (Pullimānum mazhuvum)
A spotted deer and an axe.
The deer symbolizes the restless mind brought under control, while the axe represents the destruction of ignorance and evil.
കടുതായുള്ള പാമ്പും ചുറ്റി (Kaduthāyulla pāmpum chutti)
With a fierce serpent coiled around Him
ചന്ദ്രക്കലയും നിലയും (Chandrakalayum nilayum)
And the crescent moon shining (upon Him)
ഗംഗാധരനാം ഗൗരിശനേ (Gangādharanaam girishane)
O Gangadhara (Bearer of the Ganga), Lord of Gauri (Parvati)
ഭക്ത്യാല് ഞാന്‍ വണങ്ങിടുന്നേന് (Bhakthyaal njān vanangidunnen)
With devotion, I bow before You
|