
കീർത്തനം-ജലത്തിൽ വന്നവതരിച്ചൊരു - ദശാവതാരം
|
ജലത്തിൽ വന്നവതരിച്ചൊരു
രാഗം - മാധ്യമവതി
താളം - ത്രിപുട
കീർത്തനം (ദശാവതാരം)
ദേവത - വിഷ്ണു
രചന -
| ![]() | Jalathil vann avatharicchoru
Raagam - Madhyamavati
Thaalam - Tripuda
Keerthanam - Dasavatharam
Deity - Vishnu
Lyrics -
|
|ചരണം-1|
ജലത്തിൽ വന്നവതരിച്ചൊരു മീനായ് ജഗത്തിന്റെ
മഹത്വേദ പൊരുൾ കാത്ത - ഹയഗ്രീവാം ഗദാ വിഷ്ണു
നമിച്ചുകൊണ്ടവിടുത്തെ - തിരുനാമ രസം പാടി
നമസ്കരിച്ചിതാ ഞങ്ങൾ - സ്തുതിച്ചു കൈ തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ - രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ - കൃഷ്ണ കൃഷ്ണ ഹരേ ഹരേ
|ചരണം-2|
സുധക്കായി സുരാസുരർ - കടൽ കടഞ്ഞെടുക്കുമ്പോൾ
അചലത്തെ ഉയർത്താനായ് - അവിടുന്നാമയായതും
മഹ്വത്തഗംഭീരമാം ജീവൻ - കനികയ്ക്കുള്ളിലും മേവും
മനോഹര പെരുമാളേ - ഇതാ വാഴ്ത്തി തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ...
|ചരണം-3|
ഹരിത്രീ രക്ഷണം കണ്ടിട്ടൊരു പന്നി മൃഗാകാരം
ഹരിച്ചിട്ടു ധിതി പുത്രൻ - ഹിരണ്യനെ കൊല ചെയ്ത
തനൂർ വേദാധിപതെ പദ്മനാഭ നിൻ പ്രഭാവത്തിൽ
അകമഴിഞ്ഞകം ചേർത്തിന്ന് - ഇതാ കൂപ്പി തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ...
|ചരണം-4|
അഹങ്കാരം ശമിപ്പാനായ് - ഹിരണ്യനെ വധിച്ചും
ആ കുടൽ മാല രുധിരത്തു - അണിഞ്ഞുള്ളോരിരുപ്പും
അഭംഗുരം ധരിത്രി തൻ - അഴൽ തീർക്കാതവിടുന്നങ്ങണിഞ്ഞുള്ള നരസിംഹ - സ്വരൂപത്തെ തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ.....
|ചരണം-5|
മദാന്തനാം ബലീ മുന്നിൽ - ചെറുരൂപമെടുത്തിട്ടു
മടിക്കാതെ അടി മൂന്നങ്ങു - അളന്ന വാമനപ്രഭോ
അഹം എന്നക്ഷരങ്ങളെ - അളക്കാതെ അകത്തുനിന്നകറ്റാനുള്ള ഉപായത്തിൻ - ഇതാ വാഴ്ത്തി തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ....
|ചരണം-6|
പരാക്രമ കുലന്മാരാം - കൊടും ക്ഷത്രിയരെ കൊല്ലാൻ
പടുത്വമേറിടും - മുനി തനയനായ് പിറന്നതും
ഹരിത്രീ ദേവിയെ തുണച്ചവിടുന്നു പരശുരാമ രൂപത്തെ ധരിച്ചതും - സ്മരിച്ചിന്നു തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ....
|ചരണം-7|
പടഹത്തോടടുത്തെത്തും - ദശഗ്രീവ ശിരസ്സുകൾ
അറുത്തിട്ടുള്ഭയം തീർത്ത - ധരിത്രി പാലക വിഷ്ണു
പദത്വയങ്ങളിൽ രാമ - മഹാ മന്ത്രം ജപിച്ചിൻ
അർച്ചനം ചെയ്യ്തു നമസ്കരിച് - ഇതാ ഞങ്ങൾ തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ....
|ചരണം-8|
അനന്താംശം ധരിച്ചീടും - ബലരാമ തൊഴുന്നേൻ
ഹനിക്കുന്ന ദുരിതത്തെ - അകറ്റാനായ് തൊഴുന്നേൻ
ഇഹത്തിലും പരത്തിലും - ചരാചര ഗുണത്തിലും
ഇരിക്കും ഈശ്വരാംശത്തിൻ - വിലാസത്തെ തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ....
|ചരണം-9|
മഹനീയാഭ ചൂടുന്ന - ജഗന്നാഥ തൊഴുന്നേൻ
മണിവർണ മുകുന്ദ ഞാൻ - മനം ചേർത്തു തൊഴുന്നേൻ
മധുരാധിപതേ തവ - തിരുരൂപം തൊഴുന്നേൻ
മാധവ കൃഷ്ണ മനോഹര - സദാ വാഴ്ത്തി തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ....
|ചരണം-10|
അവനീയെ അകംതോറം - നടുക്കനായ് അടുക്കും
യവനരെ വധിച്ചുംകൊണ്ടധർമ്മത്തെ തടുക്കും
അവനം ചെയ്തിടാൻ - വാജി പുറത്തേറി
അടുക്കും - ഞടുക്കും
നൽതിരുവർത്തെ - ഇതാ ഇന്നു തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ....
|ചരണം-11|
ഈ ഭകതരെ കാത്തു കൊള്ളും - ഭഗവാനെ തൊഴുന്നേൻ
ഇടമനയമരുന്ന - ഭഗവാനെ തൊഴുന്നേൻ
അഖിലർക്കും അനുഗ്രഹം - അരുളാനായ് തൊഴുന്നേൻ
ദശാവതാരസ്വരൂപം - സ്തുതിച്ചു കൈ തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ.....
|ചരണം-12|
കേശാദിപാദവും - ഇതാ വാഴ്ത്തി തൊഴുന്നേൻ
നിൻ പാദാദി കേശവും - ഇതാ കണ്ടു തൊഴുന്നേൻ
കലിയുഗ ദോഷങ്ങളകലുവാൻ തൊഴുന്നേൻ
ഈ കലിയുഗ മന്ത്രം ഞാൻ - ജപിച്ചു കൈ തൊഴുന്നേൻ
ഹരേ രാമ ഹരേ രാമ...
കൃഷ്ണ ഭഗവാനെ....
നിൻ ദശാവതാരം - വാഴ്ത്തി തൊഴുന്നേൻ
പ്രസീത രമാപതേ ....
| |Charanam-1|
Jalathil vannavatharicchoru meenay jagathinte
Mahathveda porul kaatha - hayagreevaam gada vishnu
Namichukondaviduththe - thirunaama rasam paadi
Namaskarichitha njangal - sthuthichu kai thozhunnen
Hare Rama Hare Rama - Rama Rama Hare Hare
Hare Krishna Hare Krishna - Krishna Krishna Hare Hare
|Charanam-2|
Sudhakkayi surasurar - kadal kadanjenukkumbol
Achalaththe uyarthaanay - avidunnaamayaathum
Mahwathgambheeramaam jeevan - kanikaykkullilum mevum
Manohara perumaale - itha vaazhthi thozhunnen
Hare Rama Hare Rama...
|Charanam-3|
Harithree rakshanam kandittoru panni mrugaakaaram
Harichittu dhithi puthran - hiranyane kola cheytha
Thanoor vedadhipathe padmanabha nin prabhaavathtil
Akamayinjakam cherthinnu - itha kooppi thozhunnen
Hare Rama Hare Rama...
|Charanam-4|
Ahankaaram shamippanaay - hiranyane vadhichum
Aa kudal maala rudhiraththu - aninjullooriruppum
Abhanguram dharithri than - azhal theerkkathavidunnanganinja narasingha - swaroopathe thozhunnen
Hare Rama Hare Rama.....
|Charanam-5|
Madhanthanaam balee munnil - cheruroopameduthittu
Madikkaathe adi moonnangu - alanna vaamanaprabho
Aham ennaksharangale - alakkaathe akathuninnakattaanulla upaayathin - itha vaazhthi thozhunnen
Hare Rama Hare Rama....
|Charanam-6|
Paraakrama kulanmaaraam - kodum kshathriyare kollaan
Paduthwameridum - muni thanayanaay pirannathum
Harithree deviye thunachavidunnu parashurama roopathe dharichathum - smarichinnu thozhunnen
Hare Rama Hare Rama....
|Charanam-7|
Patahathodaduthethum - dashagreeva shirassukal
Aruthittulbhayam theertha - dharithri paalaka vishnu
Padathwayangalil rama - maha manthram japichin
Archanam cheythu namaskarich - itha njangal thozhunnen
Hare Rama Hare Rama....
|Charanam-8|
Ananthaamsham dharicheedum - balaraama thozhunnen
Hanikkunna durithathe - akattaanaay thozhunnen
Ihalathilum paralathilum - charaachara gunathilum
Irikkum eeshwaraamshathin - vilaasathe thozhunnen
Hare Rama Hare Rama....
|Charanam-9|
Mahaneeyaabha choodunna - jagannatha thozhunnen
Manivarna mukunda njaan - manam cherthu thozhunnen
Madhuraadhipathe thava - thiruroopam thozhunnen
Madhava krishna manohara - sada vaazhthi thozhunnen
Hare Rama Hare Rama....
|Charanam-10|
Avaneeye akamthoram - nadukkanaay adukkum
Yavanare vadhichukondadharmmaththe thadukkum
Avanam cheythidaan - vaaji puraththeari
Adukkum - nadukkum
Nalthiruvaarthe - itha innu thozhunnen
Hare Rama Hare Rama....
|Charanam-11|
Ee bhakathare kaathu kollum - bhagavaane thozhunnen
Idamanayamarunna - bhagavaane thozhunnen
Akhilarkkum anugraham - arulaanaay thozhunnen
Dashavatharaswaroopam - sthuthichu kai thozhunnen
Hare Rama Hare Rama.....
|Charanam-12|
Keshaadipaadavum - itha vaazhthi thozhunnen
Nin paadaadi keshavum - itha kandu thozhunnen
Kaliyuga doshangal kaluvaan thozhunnen
Ee kaliyuga manthram njaan - japichu kai thozhunnen
Hare Rama Hare Rama...
Krishna bhagavaane....
Nin dashavathaaram - vaazhthi thozhunnen
Praseetha ramaapathe....
| |
| Singer : Ambalapuzha Vijayakumar
|
Meaning
|
Summary : This devotional stotram is a comprehensive hymn celebrating the Dashavatara (the ten classical incarnations of Lord Vishnu) alongside the chanting of the Hare Krishna Mahamantra. It systematically praises each divine descent—from Matsya to Kalki—highlighting how every form descended to destroy unrighteousness, protect Mother Earth, and relieve the universe of fear. The verses culminate in deep personal surrender to Bhagavan Krishna/Vishnu, explicitly seeking blessings and protection from the deity enshrined at Idamana (ഇടമന). By contemplating the Lord's physical form from head-to-toe and chanting the Kaliyuga Mahamantra, the hymn seeks redemption from all worldly evils and the bestowal of divine benevolence.
Charanam 1 (Matsya): Salutations to Lord Vishnu, who incarnated as a divine fish in the waters to protect the profound essence of the Vedas and vanquish the asura to preserve divine wisdom.
Charanam 2 (Kurma): Salutations to the charming Lord who took the form of a celestial tortoise to support Mount Mandara during the churning of the cosmic ocean for nectar, permeating all cosmic life.
Charanam 3 (Varaha): Salutations to Lord Padmanabha, who assumed the boar incarnation to rescue Mother Earth and slew Diti’s son Hiranyaksha to restore cosmic balance.
Charanam 4 (Narasimha): Salutations to the fierce Narasimha avatar, who tore open the arrogant Hiranyakashipu, wore his entrails and blood, and relieved the Earth of its great sorrow.
Charanam 5 (Vamana): Salutations to Lord Vamana, who took a dwarf form before King Mahabali and measured the universe in three strides, teaching the removal of unchecked ego from within.
Charanam 6 (Parashurama): Salutations to the mighty sage-son Parashurama, who wielded his divine axe to quell tyrannical Kshatriya clans and safeguard Mother Earth.
Charanam 7 (Rama): Salutations to Lord Rama, the protector of the Earth, who severed the roaring ten heads of Ravana to eradicate fear from the worlds.
Charanam 8 (Balarama): Salutations to Balarama, the manifestation of Lord Anantha (Shesha), who dispels suffering and radiates divine grace throughout all creation.
Charanam 9 (Krishna): Salutations to the radiant Jagannatha, Mukunda, and Lord of Mathura, offering wholehearted devotion to the enchanting divine form of Krishna.
Charanam 10 (Kalki): Salutations to the impending Kalki avatar, who mounts a swift steed to destroy evil forces, prevent unrighteousness, and restore global righteousness.
Charanam 11 (Refuge): Salutations to the Lord who presides at Idamana (Idamana temple/illam shrine) and safeguards devotees, seeking blessings through praise of all ten incarnations.
Charanam 12 & Ending: Offering reverence from head to foot and foot to head while chanting the Mahamantra to wash away the afflictions of Kaliyuga, praying for the eternal grace of Krishna and Ramapati.
|