ധ്യാനി - മതികല മുടി തന്നില്‍ മേവിന

മതികല മുടി തന്നില്‍ മേവിന
രാഗം - ദേശാക്ഷി
താളം - തൃപുട
ധ്യാനി - ഉഷ പൂജ
ദേവത - ശിവൻ, ഗണപതി, സരസ്വതി
രചന -  

Mathikala mudi thannil mēvina
Raagam - Desakshi
Thaalam - Tripuda
Dhyani - Usha Puja
Deity - Shiva, Parvathi, Ganapathi  
Lyrics -  
മതികല മുടി തന്നില്‍ മേവിന
മാതംഗ മുഖ നാഗ ഭൂഷണ
മതി തന്നില്‍ നിനച്ചൻപിൽ നിന്‍പാദം
ഇതാ കനിവോടു കൂപ്പുന്നേന്‍ ജയ |

സരസിജ പുതു പുവില്‍ സന്തതം
സരസമായ്‌ സുഖിച്ചൻപിൽ മേവിന
സരസ്വതി ദേവി നിന്‍ പാദാംബുജം
സ്വരരീതി വരുവാന്‍ വണങ്ങുന്നേന്‍ ||
Mathikala mudi thannil mēvina
Mātanga mukha nāga bhūshana
Mathi thannil ninacchanbil nin pādam
Ithā kanivōdu kūppunnēn jaya

Sarasija puthu puvil santhatham
Sarasamāy sukhicchanbil mēvina
Sarasvati Dēvi nin pādāmbujam
Svara-rīti varuvān vanagunnēn
Play/Pause
Singer :  Kavalam Vinod
Audio reference :




Meaning
Summary :       "O Lord Shiva, bearer of the crescent moon and father of Ganesha, I bow before Your holy feet. O Goddess Saraswati, who dwells upon the lotus, I worship Your lotus feet so that melody, music, wisdom, and graceful expression may blossom within me."


മതികല മുടി തന്നില്‍ മേവിന (Mathikala mudi thannil mēvina)
Adorned with the crescent moon (mathikala) upon Your matted hair (mudi)...

മാതംഗ മുഖ നാഗ ഭൂഷണ (Mātanga mukha nāga bhūshana)
O Father of the elephant-faced One (Ganeśha), adorned with serpents as ornaments

മതി തന്നില്‍ നിനച്ചൻപിൽ നിന്‍പാദം (Mathi thannil ninacchanbil nin pādam)
...thinking of Your sacred feet (ninpaadam) with deep love (anpu) within my mind (mathi)...

ഇതാ കനിവോടു കൂപ്പുന്നേന്‍ ജയ (Ithā kanivōdu kūppunnēn jaya)
...here I join my hands in reverence, seeking Your mercy (kanivu). Glory to You!

സരസിജ പുതു പുവില്‍ സന്തതം (Sarasija puthu puvil santhatham)
Who eternally (santhatham) resides upon the fresh lotus flower (sarasija puthu poo)...

സരസമായ്‌ സുഖിച്ചൻപിൽ മേവിന (Sarasamāy sukhicchanbil mēvina)
Dwelling joyfully amidst beauty, grace, and loving devotion

സരസ്വതി ദേവി നിന്‍ പാദാംബുജം (Sarasvati Dēvi nin pādāmbujam)
...Oh Goddess Saraswati, at Your lotus feet (paadaambujam)...

സ്വരരീതി വരുവാന്‍ വണങ്ങുന്നേന്‍ (Svara-rīti varuvān vanagunnēn)
...I bow down (vanangunnen) so that the perfect melody, voice, and flow of music (swarareethi) may bless me.