ധ്യാനി - ഉഗ്രമായൊരു രൂപമേ ജയ

ഉഗ്രമായൊരു രൂപമേ ജയ
രാഗം -  നാട്ട  
താളം - ത്രിപുട
ധ്യാനി -  ദീപാരാധന
ദേവത -  ഭദ്രകാളി
രചന -
Ugramayoru roopame jaya
Ragam - Naatai
Thalam - Tripuda
Dhyani -  Deeparadhana
Deity - Bhadrakali
Lyrics -

ഉഗ്രമായൊരു രൂപമേ ജയ
ഉദയസൂര്യസമ പ്രഭേ ജയ
ഉത്തമ ഗുണ മേകുക ദേവി
ഉമാപതി  പ്രിയങ്കരെ ജയ |

ചെമ്പട്ടുടുത്തു ചെന്ന രാധേ
ചണ്ഡികേ ചന്ദ്രശേഖര സുധേ
ചന്ദ്രമേ വെല്ലും മുഖ പ്രഭ
നിത്യവും  ഞ്ഞാൻ ഇതാ വണങ്ങുന്നേൻ ||


Ugramayoru roopame jaya
Udayasooryasama prabhe jaya
Uthama guna mekuka devi
Umapathi priyankare jaya |

Chempattuduthu chenna raadhe
Chandike chandrashekhara sudhe
Chandrame vellum mukha prabha
Nithyavum njan itha vanangunnen ||
Play/Pause
Singer :  Rateesh Chemmanadan
Audio reference :  

Meaning
Summary :  

ഉഗ്രമായൊരു രൂപമേ ജയ (Ugramayoru roopame jaya)
Glory to the one who possesses a fierce form!

ഉദയസൂര്യസമ പ്രഭേ ജയ (Udayasooryasama prabhe jaya)
Glory to the one whose radiant glow is like the rising sun!

ഉത്തമ ഗുണ മേകുക ദേവി  (Uthama guna mekuka devi)
Glory to the one who is adorned with the highest, most noble virtues!

ഉമാപതി പ്രിയങ്കരെ ജയ  (Umapathi priyankare jaya)
Glory to the beloved of Lord Shiva!

ചെമ്പട്ടുടുത്തു വിളങ്ങിടും (Chempattuduthu vilangidum)
The one who shines elegantly draped in sacred red silk.

ചണ്ഡികേ ചന്ദ്രശേഖര സുതേ (Chandike chandrashekhara sudhe)
Oh Chandika! Divine daughter born of Lord Shiva.

ചന്ദ്രമേ വെല്ലും മുഖ പ്രഭ (Chandrame vellum mukha prabha)
The one whose countenance shines like the radiant sphere of the moon.

നിത്യവും ഞാൻ ഇതാ വണങ്ങുന്നേൻ (Nithyavum njan itha vanangunnen)
Here I am, bowing down in reverence before you every single day.